Book Name in English : Ithu Ente Pourathwam
അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്
ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ. പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും നന്മയും സ്‌നേഹവും കരുണയും സൂക്ഷിക്കുന്ന ഒരു യുവാവിന്റെ കഥകൂടിയാണിത്. ആത്മകഥാപരമായ മികവുറ്റ രചന.Write a review on this book!. Write Your Review about ഇത് എന്റെ പൗരത്വം Other InformationThis book has been viewed by users 963 times