Book Name in English : Janismoss
ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നുWrite a review on this book!. Write Your Review about ജനിസ്മോസ്സ് Other InformationThis book has been viewed by users 525 times