Image of Book പ്രോട്ടോസോവ
  • Thumbnail image of Book പ്രോട്ടോസോവ
  • back image of പ്രോട്ടോസോവ

പ്രോട്ടോസോവ

Publisher :DC Books
ISBN : 9788126406852
Language :Malayalam
Edition : 2024
Page(s) : 94
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 123.00

Book Name in English : Protozoa

നവീനമായ അസാധാരണത്വംകൊണ്ട് ചെറുകഥാചരിത്രത്തോട് ഇടയുന്ന ബി. മുരളിയുടെ കഥകൾ സമകാലീനവായനയോട് ഏറ്റവും ഉന്മുഖമാകുന്നു. കുതിപ്പുശേഷിയുള്ള ഭാഷയിൽ ചരിത്രവും ജീവിതവും പ്രണയവും രാഷ്ട്രീയവും പുതിയ ഭൂമികയിൽ തെളിയുന്നു. പ്രോട്ടോസോവയിൽ ഏകകോശ ജീവിതങ്ങളുടെ വിസ്‌ഫോടനങ്ങളും പ്രണയലോകത്തിന്റെ രഹസ്യമുറികളും കല്പനായാത്രകളുടെ ആകാശങ്ങളും നിറയുന്നു.
Write a review on this book!.
Write Your Review about പ്രോട്ടോസോവ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 69 times