Image of Book ജാതക കഥകൾ
  • Thumbnail image of Book ജാതക കഥകൾ
  • back image of ജാതക കഥകൾ

ജാതക കഥകൾ

Publisher :Famous Books
ISBN : 9780000158529
Language :Malayalam
Edition : 2024
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 460.00
Rs 437.00

Book Name in English : Jathaka Kathakal

ജാതക കഥകൾ ഗുണപാഠകഥകളായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ ഈ ഗ്രന്ഥത്തിലെ വ്യത്യസ്തകഥകൾ പുതിയൊരു ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് യാഥാർത്ഥ്യം.... അഹിംസയും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം എങ്ങനെ ലഭിക്കും എന്നതിനുള്ള വഴികാട്ടികളാണ് ഇതിലെ സദാചാരകഥകൾ.

കുഞ്ഞുങ്ങൾക്കായി രചിക്കപ്പെട്ടതെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും ഏത് പ്രായക്കാർക്കും ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ മാർഗ്ഗദർശനം നൽകുന്നതാണ് മൊഴി മുത്തുകൾ പോലുള്ള ഈ അമൂല്യഗ്രന്ഥത്തിലെ കഥാരത്നങ്ങൾ.
Write a review on this book!.
Write Your Review about ജാതക കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 83 times