Book Name in English : Jeevan pankidam
അവയവദാനം എന്ന മഹദ് സന്ദേശം തന്റെ വൃക്കദാനത്തിലൂടെ പ്രചരിപ്പിച്ച വ്യക്തിയാണ് കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനുമായ ഫാ. ഡേവിസ് ചിറമ്മേല്‍. ജീവന്‍ പകുത്ത് ജീവിതം കൊടുത്തവരുടെ നിസ്വാര്‍ത്ഥ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പച്ചകെടാത്ത കഥകള്‍. അതോടൊപ്പം സമൂഹത്തിലെ സ്വാര്ത്ഥഥതകളെയും അവയുണ്ടാക്കാവുന്ന മുറിപ്പാടുകളെയും കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവയ്ക്കുകയാണ് ഗ്രന്ഥകാരന്‍. പങ്കുവയ്ക്കലിന്റെ പൊരുളും അതു ജീവിതത്തില്‍ പകര്‍ത്തുന്ന സന്തോഷവും പ്രകടമാക്കുന്ന കൃതി . Write a review on this book!. Write Your Review about ജീവന്‍ പങ്കിടാം Other InformationThis book has been viewed by users 3832 times