Image of Book ജീവന്റെ നിലനില്പ്‌
  • Thumbnail image of Book ജീവന്റെ നിലനില്പ്‌
  • back image of ജീവന്റെ നിലനില്പ്‌

ജീവന്റെ നിലനില്പ്‌

ISBN : 9788182662186
Language :Malayalam
Page(s) : 300
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Rs 240.00
Rs 216.00

Book Name in English : Jeevante Nilanilp

ജീവിച്ചിരിക്കുക എന്നത് ഏറ്റവും വലിയ ബാധ്യതയായിത്തീരുന്ന ഒരു ഇന്ത്യന്‍ സാഹചര്യത്തിലാണ് വന്ദന ശിവയുടെ Staying Alive മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന കാലത്തുള്ളതിനെക്കാള്‍ രൂക്ഷമായിത്തീര്‍ന്നിരിക്കുന്നു, ജീവിതാവസ്ഥകള്‍. കുടിയിറക്കിയും കൊലചെയ്തും മനുഷ്യരെ ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും മുള്‍മുനയില്‍ നിറുത്തിക്കൊണ്ട് നവാധിനിവേശശക്തികള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കു കടന്നുകയറുന്നു. ഇന്ത്യയിലെ ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും ഇത്തരം കടന്നുകയറ്റങ്ങളെ ശോഭനമായ ഭാവിയൊരുക്കാനുള്ള മാര്‍ഗമായവതരിപ്പിക്കുകയും ചെയ്യുന്നു.

പരിഭാഷ: പി.എസ്. മനോജ്കുമാര്‍.
Write a review on this book!.
Write Your Review about ജീവന്റെ നിലനില്പ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1179 times

Customers who bought this book also purchased