Book Name in English : Jeevichirikkunnavarkkuvendiyulla Oppees
ഒപ്പീസെന്നാൽ മരിച്ചവർക്കുള്ള പ്രാർത്ഥനയെന്നാണർത്ഥം. ജീവിച്ചിരിക്കെത്തന്നെ ഒപ്പീസ് ചൊല്ലാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണീ നോവൽ. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ മധ്യകേരളത്തിലെ ലത്തീൻ കത്തോലിക്കരായ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ ജീവിതം, മുൻവിധികളാലും ഭാവനാസൃഷ്‌ടമായും വികൃതാനുകരണങ്ങളാൽ ‘ലേബലൈസ്’ ചെയ്യപ്പെട്ടും ഇക്കാലംവരെ വാർപ്പുമാതൃകകളിലാണ് ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനൊരപവാദമാണ് ഈ കൃതി.Write a review on this book!. Write Your Review about ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയുള്ള ഒപ്പീസ് Other InformationThis book has been viewed by users 12 times