Book Name in English : Jnana Vasishta Saram
ഈ പ്രപഞ്ചമെന്താണ് ? ആരാണ് ഞാന്‍ ?യൗവ്വനത്തിലേക്ക് കടക്കും മുന്‍പ് രാമന്‍ ഉത്തരം തേടി ഉഴറിയ ആ സംശയങ്ങള്‍ക്ക് കുലഗുരുവായ വസിഷ് ഠന്‍ അന്യാപദേശകഥകളിലൂടെ പകര്‍ന്നു നല്‍കിയ തത്വജ്ഞാനമാണ് ജ്ഞാനവാസിഷ്ഠം. അതിന്റെ സാരം മാത്രമാണ് ഈ ചെറു കൃതിയിലൂടെ അനാവൃതമാകുന്നത്. അദ്വൈതാനുഭൂതിയുടെ കൊടുമുടിയിലേക്ക് നമ്മെ നയിക്കുന്ന കൃതി.Write a review on this book!. Write Your Review about ജ്ഞാനവാസിഷ്ഠ സാരം Other InformationThis book has been viewed by users 2464 times