Book Name in English : Kaadine Chennu Thodumpol
കാടിന്റെ കൈയ്യൊപ്പിട്ട പുസ്തകം . കാടിനെപ്പറ്റി വനസ്നേഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നസീര്‍ എന്ന ഛായാഗ്രാഹനായ ആത്മീയാന്വേഷകന് നമുക്ക് അനുഭവവേദ്യമാകുന്ന മാന്ത്രികാരണ്യം ഇതുവരെ മലയാളത്തില്‍ വിവരിക്കപ്പെട്ടിട്ടില്ല . കാടിനെ നാം വിധേയമാക്കിയ എല്ലാ അതിക്രമങ്ങള്‍ക്കും ശേഷം അത് ഇന്നും പിടിതരാത്ത ഇടങ്ങളില്‍ തളിര്‍ക്കുകയും പൂക്കുകയും ജീവികളെ പാര്‍പ്പിക്കുകയും ചെയ്തികൊണ്ടേയിരിക്കുന്നു . എന്നതിന്റെ സന്തോഷകരമായ രേഖയാണ് ഈ പുസ്തകം
- സക്കറിയ
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ’ മല മുഴക്കി ’ എന്ന ശ്രദ്ധേയമായ പംക്തിയുടെ സമാഹാരം . പ്രശസ്ഥ ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫറുടെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള സാമൂഹിക ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കാടിനെ ചെന്നു തൊടുമ്പോള്‍ Other InformationThis book has been viewed by users 4359 times