Book Name in English : Kaal Noottandu
കേരളാ സംസ്ഥാനം രൂപം കൊണ്ട നാൾ മുതൽ തന്നെ ഇവിടം ജനാധിപത്യരാഷ്ട്രീയത്തിന്റ് പരീക്ഷണശാലയായിരുന്നു. ഇവിടെ നടക്കാത്ത രാഷ്ടീയ ഹരണഗുണന പ്രക്രിയകളില്ല. കേരളപ്പിറവിക്കു ശേഷമുള്ള 25 വർഷത്തെ രാഷ്ടിരീയ സ്ഥിതിവിഗതികളും അന്തർനാടകങ്ങളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിൽ ചെറിയാൻ ഫിലിപ്പ് വിശദീകരിക്കുന്നു. സൂക്ഷ്മദൃക്കായ ഒരു ചരിത്രകാരന്റ് ഗവേഷണപാടവവും മികവുറ്റ ഒരു സാഹിത്യകാരന്റ് സൗന്ദര്യവീക്ഷണവും ഈ രാഷ്ടീയചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.Write a review on this book!. Write Your Review about കാല്‍നൂറ്റാണ്ട് Other InformationThis book has been viewed by users 1865 times