Image of Book കാമത്തിന് കണ്ണില്ല
  • Thumbnail image of Book കാമത്തിന് കണ്ണില്ല
  • back image of കാമത്തിന് കണ്ണില്ല

കാമത്തിന് കണ്ണില്ല

Publisher :DC Books
ISBN : 9789354825422
Language :Malayalam
Edition : 2023
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Kaamathinu Kannilla

ആശയത്തിലും ആവിഷ്‌കാരത്തിലുമുള്ള പുതുമയാണ് ഡെക്കാമറൺ കഥകളുടെ മുഖമുദ്ര. അന്നോളം സാഹിത്യത്തിനന്യമായിരുന്ന പച്ചമനുഷ്യന്റെ ജീവിതവും ആസക്തികളുമാണ് ബൊക്കാച്ചിയോ ഈ കൃതിയിൽ ആവിഷ്‌കരിച്ചത്. പരപുരുഷനെ പ്രാപിക്കുന്ന ഭാര്യമാരൊപ്പിക്കുന്ന സൂത്രപ്പണികളും കാമുകീസംഗമത്തിന് പുറപ്പെടുന്ന പുരുഷന്മാർക്കു പിണയുന്ന അമളികളും പുരോഹിതന്മാരുടെ അസാന്മാർഗ്ഗിക നടപടികളും ഇതിലെ കഥകൾക്കു വിഷയമാകുന്നു. രതിയുടെ ക്ലാസ്സിക് എന്നു ലോകപ്രശസ്തമായ കൃതിയുടെ രണ്ടാം പുസ്തകം വിവർത്തനം: എം.പി. സദാശിവൻ
Write a review on this book!.
Write Your Review about കാമത്തിന് കണ്ണില്ല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 498 times