Book Name in English : Kadalorath Oru Balan
ചുവന്ന മണ്ണിന്റെ സമ്മോഹന സ്വപ്നങ്ങള്‍ക്കൊപ്പം മലയാളി നുകര്‍ന്ന സാഹിത്യ ഭാവനകള്‍ ഇവിടെ പുനര്‍ജനിക്കുന്നു. reviewed by Anonymous
Date Added: Monday 26 Sep 2022
കുട്ടിക്കാലത്തെപ്പൊളോ വായിച്ച പുസ്തകം. ബാലമാസികളല്ലാത്ത ഒരു പുസ്തകം ആദ്യമായി ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തത് അന്നാദ്യമായിരുന്നു. ഇന്നാള്‍ വീണ്ടും വായിച്ചു. ഒറ്റയിരിപ്പില്‍ വീണ്ടൂം വായിച്ചുതീര്‍ത്തു. അന്ന് രുചിച്ചറിച്ച അതേ സ്വാദോടെ..!
Rating: [4 of 5 Stars!]
Write Your Review about കടലോരത്ത് ഒരു ബാലന്‍ Other InformationThis book has been viewed by users 3614 times