Image of Book കഥകള്‍ കൊണ്ടു കളിക്കാം
  • Thumbnail image of Book കഥകള്‍ കൊണ്ടു കളിക്കാം
  • back image of കഥകള്‍ കൊണ്ടു കളിക്കാം

കഥകള്‍ കൊണ്ടു കളിക്കാം

Publisher :Mambazham
ISBN : 9788126448937
Language :Malayalam
Page(s) : 100
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Kadhakal Kondu Kalikkam

കൂട്ടുകാരെ കുന്നിമണികളെ ! കഥകള്‍കൊണ്ടു കളിക്കാം . കഥപറഞു കളിക്കാം . കഥയുണ്ടാക്കി രസിക്കാം . കഥനീട്ടിയും മാറ്റിയും കളിതുടരാം . കഥ തടഞും തടസം നീക്കിയും കളിക്കാം . കഥ ആസ്വദിച്ച് ആസ്വാദന ശീലം വളര്‍ത്താം . കഥ വായിച്ച് കാര്യങ്ങള്‍ പഠിക്കാം . കഥകള്‍ വഴി മൂല്യബോധം വളര്‍ത്താം . കഥകളിലൂടെ ജീവിതമന്ത്രങ്ങളും വശത്താക്കാം . കഥകളിലൂടെ സാമൂഹ്യ ബോധവും ശാസ്ത്രബോധവും വളര്‍ത്താം ആത്മവിശ്വാസവും വിവേകവും വളര്‍ത്താം . കഥകള്‍കൊണ്ട് കളിച്ച് ഭാഷാശേഷിയും വളര്‍ത്താം …. കൂട്ടുകാരെ വരൂ …….. വരൂ ……..
കഥാപ്രപഞ്ചത്തിലൂടെ കഥകളുടെ ചിറകിലേറി ഒരു വിനോദയാത്ര നടത്താം . പഠനയാത്ര നടത്താം . പഠനയാത്ര നടത്താം . കഥകളിലൂടെ മിടുമിടുക്കരാകാം !
Write a review on this book!.
Write Your Review about കഥകള്‍ കൊണ്ടു കളിക്കാം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3039 times

Customers who bought this book also purchased