Book Name in English : Kalipakam
കാലം കറുപ്പില്‍ വരച്ചിട്ട കഥയുടെ കഥയാണ് കലിപാകം, ഹിന്ദുമത വിശ്വാസപ്രകാരം കലി.കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. ധര്‍മ്മബോധം നശിച്ച കലിയുഗത്തില്‍ ചൂതുപടത്തിനു മുന്നില്‍ ഇരിക്കേണ്ടിവരുന്ന നളന് കലികാലത്തിന്റെ എല്ലാദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്ന നളന് കാലത്തിന്റെ എല്ലാദുരുതങ്ങളും അനുഭവിക്കേണ്ടി വരുന്നു. Write a review on this book!. Write Your Review about കലിപാകം Other InformationThis book has been viewed by users 1923 times