Book Name in English : Kallivalli
അന്യാതാബോധനവും അനാഥത്വവും നിറഞ്ഞ മുഖഭാവങ്ങളുമായി ഒരു തടവറയില്‍ എന്നപോലെ മുഷിഞ്ഞു ജീവിക്കുന്നവര്‍. വല്ലപ്പോഴുമൊരു പരോളില്‍ എന്നപോലെ നാടു പുകുന്നവര്‍. ഒരു ആയുസ്സ് മുഴുവന്‍ മറ്റാര്‍ക്കോ വേണ്ടി ജീവിച്ചുതീര്‍ക്കുന്നവര്‍. നിലാവും നക്ഷത്രങ്ങളും പച്ചപ്പും നിറഞ്ഞനാടിനെ ധ്യാനിച്ചു കഴിയുന്നവര്‍.Write a review on this book!. Write Your Review about കല്ലിവല്ലി Other InformationThis book has been viewed by users 1463 times