Book Name in English : Kanakkile Eluppavazhikal
കണക്ക് ഇനി വിഷമമുള്ളതല്ല. ലളിതമായി മനസ്സിലാക്കാന്‍ എത്രയെത്രയോ വഴികളുണ്ട്. ആ പുതുവഴികള്‍ പറഞ്ഞുതരുന്നു ഈ പുസ്തകം. കണക്കില്‍ അഭിരുചി വളര്‍ത്താനും എളുപ്പവഴിയും കണ്ടെത്താനും അങ്ങനെ വേഗത വര്‍ദ്ധിപ്പിക്കാനും കഴിയും.
ദേശീയ അന്തര്‍ദേശീയ തലത്തിലെ പ്രവേശനപരീക്ഷകള്‍ക്കും സഹായിയും വഴികാട്ടിയുമാണ് ഈ ഗ്രന്ഥം.
ഇനി കണക്കുപരീക്ഷകള്‍ എത്രയെളുപ്പംWrite a review on this book!. Write Your Review about കണക്കിലെ എളുപ്പവഴികള്‍ Other InformationThis book has been viewed by users 4986 times