Book Name in English : Kanamethumillathe
തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന്‍ ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്‍ത്തമാനകാല നരജീവിതം. വാക്കിന്റെ സൗമ്യവിരൽകൊണ്ട് അത്തരം ചില ചരടുകളെ പൊട്ടിച്ചുകളയാനാണ് ബേബി സാം ശ്രമിക്കുന്നത്. --ബോബി ജോസ് കട്ടികാട്Write a review on this book!. Write Your Review about കനമേതുമില്ലാതെ Other InformationThis book has been viewed by users 4317 times