Book Name in English : Kannan Nambiyar Delhiyil
ഇന്ദ്രിയവും അതീന്ദ്രിയവുമായ എല്ലാ കാമനകളെയും മുകുന്ദരചനകള്‍ തൃപ്തിപ്പെടുത്തുന്നു. കേവലം പരായണ സുഖം ആഗ്രഹിക്കുന്ന ലളിത വായനക്കാര്‍ മുതല്‍ അങ്ങേയറ്റത്തെ ധിഷണാവ്യാപാരമായി വായനയെ സമീപിക്കുന്ന അനുവാചകന്‍ വരെ മുകുന്ദരചനകളെ സ്നേഹിക്കുന്നു.Write a review on this book!. Write Your Review about കണ്ണന്‍ നമ്പ്യാര്‍ ഡല്‍ഹിയില്‍ Other InformationThis book has been viewed by users 1130 times