Image of Book കരി
  • Thumbnail image of Book കരി
  • back image of കരി

കരി

Publisher :Telbrain Books
ISBN : 9780000138781
Language :Malayalam
Edition : 2021
Page(s) : 122
Condition : New
no ratings yet, be the first one to rate this !

Book Name in English : Kari

കരിപോലെ ഇത്രയും സൂക്ഷ്മമായും രൂക്ഷമായും കേരളീയ ജാതിജീവിതത്തെയും ദളിത് അവസ്ഥയെയും ആവിഷ്ക്കരിച്ച ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. കഴിഞ്ഞ ദശകങ്ങളില്‍ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കരി. സി.എസ് വെങ്കിടേശ്വരന്‍ ഒരു സിനിമ മികച്ച സിനിമയാകുന്നത് കാലങ്ങള്‍ കഴിഞ്ഞാലും ആ സിനിമയ്ക്ക് പ്രേക്ഷകരോട് സംസാരിക്കാനുള്ള കരുത്തുണ്ടാകുമ്പോഴാണ്. അതുകൊണ്ടുതന്നെ കറുത്തവന്‍റെ രാഷ്ട്രീയം പറയുന്ന കരി കാലങ്ങള്‍ കഴിഞ്ഞാലും കാഴ്ചക്കാരോട് സംവേദിച്ച് ഇവിടെത്തന്നെയുണ്ടാകും. സലിം അഹമ്മദ്
Write a review on this book!.
Write Your Review about കരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1480 times

Customers who bought this book also purchased
Cover Image of Book 1921
Rs 200.00  Rs 180.00