Book Name in English : Karinkalichathan
സർവചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മിൽ മിണ്ടുകയും പറയു കയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോക ത്തിൻ്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പർജീത്തും സീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും തൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണൻമീനുകളും പുളാനുകളും ചീള ക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടർ ന്നേറുന്ന നോവൽ.Write a review on this book!. Write Your Review about കരിങ്കാളിച്ചാത്തൻ Other InformationThis book has been viewed by users 18 times