Image of Book കര്‍മ്മയോഗം
  • Thumbnail image of Book കര്‍മ്മയോഗം
  • back image of കര്‍മ്മയോഗം

കര്‍മ്മയോഗം

ISBN : 9788130020754
Language :Malayalam
Edition : Oct 2018
Page(s) : 250
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 265.00

Book Name in English : Karmayogam

പുരാണപ്രസിദ്ധമായ കൃഷ്ണ്‍ കുചേല ബന്ധത്തിലെ ആധുനിക വ്യാഖ്യാനമാണ് ഈ നോവല്‍. കൃഷ്ണ്‍നെ കാണാന്‍ ദ്വാരകയിലെത്തിയ കുചേലന് സ്നേഹവും സ്വന്തം സിദ്ധാന്തങ്ങളുമല്ലാതെ ഒന്നും ലഭിച്ചില്ല. എന്നാല്‍ അധികാരത്തിന്റെ സോപാനങ്ങള്‍ കയറി ഇറങ്ങിയതിന്റെ പരിണാമം അത്ഭുതവാഹമായിരുന്നു.കൃഷ്ണന്റെ ദൈവീകത അല്ല, കുചേലന്റെ ദാരിദ്ര്യം മാറ്റുന്നത്... അധികാര കേന്ദ്രവുമായി അടുത്ത ബന്ധമുള്ള ഒരാള്‍ക്ക് ലഭിക്കാവുന്ന സുഖസൗകര്യങ്ങളാണ് കുചേലനെ സ്വന്തം ഗ്രാമത്തില്‍ കാത്തുനിന്നത്.
ഭഗവത് ഗീത ഉദ്ഘോഷിക്കുന്ന കര്‍മ്മസിദ്ധാന്തമാണ് ഈ രചനയുടെ ചേതന.
Write a review on this book!.
Write Your Review about കര്‍മ്മയോഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 845 times

Customers who bought this book also purchased