Book Name in English : Karnnabhooshanam
“കൈരളിയുടെ കർണ്ണപുണ്യം“ എന്നു സഞ്ജയൻ വിശേഷിപ്പിച്ച ’കർണ്ണഭൂഷണം’ എന്ന ഖണ്ഡകാവ്യം അതിലെ ദാനവീരത്തിന്റെ ഉദാത്തത കൊണ്ടാണ് പ്രോജ്ജ്വലമായി അനുഭവപ്പെടുന്നത്. ആ ഉദാത്തതയ്ക്ക് അനുയോജ്യമായ ഓജോഗുണബന്ധുരതയും ഉജ്ജ്വലകലപനകളും കർണ്ണഭൂഷണത്തിൽ വേണ്ടുവോളമുണ്ട്.Write a review on this book!. Write Your Review about കർണഭൂഷണം Other InformationThis book has been viewed by users 5 times