Book Name in English : Karshika Vinjanakosham
കാർഷിക വിജ്ഞാനകോശം എന്നു പേരിട്ടിരിക്കുന്ന ഈ കോശഗ്രന്ഥത്തിൽ കൃഷിയെ കൂടാതെ ഭൂമി, നിയമം, വ്യവസ്ഥകൾ, പരിസ്ഥിതി, മൃഗസംരക്ഷണം... എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ പദങ്ങൾക്ക് വിശദീകരണങ്ങൾ എഴുതിയിട്ടുണ്ട്. ഇപ്പറഞ്ഞവയൊക്കെ സാംസ്‌കാരിക പരിസരങ്ങളോട് ചേർത്തുനിർത്തി വ്യാഖ്യാനിയ്ക്കാനും ശ്രമിച്ചിട്ടുണ്ട്. കേരളത്തിലങ്ങോളമി ങ്ങോളം സഞ്ചരിച്ച് കർഷകരേയും, കർഷകത്തൊഴിലാളികളെയും, കാർ ഷിക സംരംഭങ്ങളെയും നേരിൽ കണ്ട്/അനുഭവിച്ചറിഞ്ഞാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about കാർഷിക വിജ്ഞാനകോശം Other InformationThis book has been viewed by users 14 times