Image of Book കറുത്ത വവ്വാലുകൾ
  • Thumbnail image of Book കറുത്ത വവ്വാലുകൾ
  • back image of കറുത്ത വവ്വാലുകൾ

കറുത്ത വവ്വാലുകൾ

Publisher :Green Books
ISBN : 9789388830485
Language :Malayalam
Edition : 2018
Page(s) : 82
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Karutha Vavvalukal

കാലത്തിനും മനുഷ്യനുമിടയ്ക്കുള്ള ചോരയൊഴുകുന്ന ഭാഷയുടെ പൊക്കിൾക്കൊടിബന്ധത്തിലേക്കാണ് ഈ കവി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് .ചുണ്ടിനും എഴുതപ്പെട്ട വാക്കിനുമിടയിൽ നിൽക്കുന്ന ,ചിലപ്പോൾ ആയയുകയും ചിലപ്പോൾ മുറുകുകയും ചെയുന്ന ഭാഷയിലാണ് ഈ കവി എഴുതുന്നത് .കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള ഭാവുകത്വത്തിലൂടെയൊഴുകുന്ന എസ്.രമേശൻ മാഷിന്റെ കവിതയെ ഇതാ ഈ പുതിയ കൃതിയുടെ കടവിൽ നിന്നുകൊണ്ട് നാമിപ്പോൾ നോക്കിക്കാണുന്നു, .അതിൽ ഇറങ്ങിയൊഴുകുന്നു
Write a review on this book!.
Write Your Review about കറുത്ത വവ്വാലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 970 times

Customers who bought this book also purchased
Cover Image of Book അമ്പലമണി
Rs 140.00  Rs 126.00