Book Name in English : Kashi To Kausani Shravanayathrakal
എസ്.കെ പൊറ്റക്കാടിനുശേഷം അപൂർവമായി ഞാൻ വായിച്ച യാത്രാവിവര ണങ്ങൾ സക്കറിയയുടേതാണ്.
കാലാന്തരത്തിൽ ആ വായനയും നഷ്ടമായി. ഇ പ്പോഴിതാ ഈ യാത്രാവിവരണം ഒരു നോവൽ വായിക്കും പോലെ ഞാൻ ആ സ്വദിച്ചു വായിച്ചുതീർത്തിരിക്കുന്നു
വായിച്ചുതീർത്തു എന്നു പറയുന്നതിനേ ക്കാൾ സഞ്ചരിച്ചുതീർത്തു എന്നു പറയുന്നതാവും കൂടുതൽ ശരി കാണുന്നതു മാത്രമല്ല കാഴ്ചകളെന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തും.
-മുഹമ്മദ് അബ്ബാസ്
Write a review on this book!. Write Your Review about കാശി TO കൗസാനി ശ്രാവണയാത്രകൾ Other InformationThis book has been viewed by users 33 times