Book Name in English : Kashmir Soofikalude Thazhvara
കാശ്മീരിനെ അറിയാനൊരു യാത്ര. കാശ്മീരിനെ സ്നേഹിച്ചുകൊണ്ടൊരു യാത്ര. ഭാരതീയ പൈതൃകത്തിൻ്റെ മാതൃകാ സ്ഥാനമായി കാശ്‌മീർതാഴ്വരയെ വിശേഷിപ്പിച്ചാൽ നെറ്റി ചുളിക്കുന്നവർ കണ്ടേക്കാം. എന്നാൽ ’ലല്ലേശ്വരിയുടെയും ഷെയ്‌ഖ് നൂറുദീൻ നൂറാനിയുടെയും വചനങ്ങൾ ഇഴചേർന്നു വീശിയിരുന്ന താഴ്വരയിൽ കാറ്റുകൾക്കു വേർപെടാൻ കഴിയുമോ?’ എന്ന് അത്ഭുതപ്പെടുന്ന മുത്തശ്ശിമാർ ഇപ്പോഴും ഉണ്ട് എന്നാണ് അവരെ ലേഖകൻ ഓർമ്മിപ്പിക്കുന്നത്. കാശ്മീർ താഴ്വര ഭാരതത്തിൻ്റേതാണോ? വിവാദമായേക്കാവുന്ന നിലപാടുകൾ നിരീക്ഷകന്റെ നേർക്കാഴ്ചയെ അടയാളപ്പെടുത്തുന്നു. ശൈവചിന്ത, സൂഫിമാർഗ്ഗം, പൈതൃകവിനോദസഞ്ചാരം. കാശ്മീരിനെ സമഗ്രമായി അടയാളപ്പെടുത്തുന്ന യാത്രാവിവരണംWrite a review on this book!. Write Your Review about കാശ്മീർ സൂഫികളുടെ താഴ്‌വര Other InformationThis book has been viewed by users 171 times