Image of Book കഥകളും ചില അമേരിക്കൻ ചിന്തകളും
  • Thumbnail image of Book കഥകളും ചില അമേരിക്കൻ ചിന്തകളും
  • back image of കഥകളും ചില അമേരിക്കൻ ചിന്തകളും

കഥകളും ചില അമേരിക്കൻ ചിന്തകളും

Publisher :Green Books
ISBN : 9789393596345
Language :Malayalam
Edition : 2022
Page(s) : 168
Condition : New
no ratings yet, be the first one to rate this !

Book Name in English : Kathakalum Chila American Chinthakalum

അമേരിക്കൻ ജീവിതത്തിന്റെ അടരുകളിൽ നിന്നും അടർത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കൻ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിർഭയവും നർമരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വർത്തമാനകാല
രാഷ്ട്രീയത്തിന്റെ വിമർശനങ്ങളും സുഹൃദ്ബന്ധത്തിന്റെ ഊഷ്മളതയും നിറയുന്ന കഥകളും ചിന്തകളും. നാടിന്റെ ഓർമയും അമേരിക്കയിലെ ജീവിതവും എങ്ങനെയെന്ന് തെളിഞ്ഞ ഭാഷയിൽ രേഖപ്പെടുത്തുന്നു. പ്രശസ്തരായ മഹത്‌വ്യക്തികളുടെ അവതാരികയും ആശംസകളുംകൊണ്ട് സമ്പന്നമായ ഈ കൃതി വായനക്കാർക്ക് ഒരു നവ്യാനുഭവമായിരിക്കും.
Write a review on this book!.
Write Your Review about കഥകളും ചില അമേരിക്കൻ ചിന്തകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 322 times

Customers who bought this book also purchased
Cover Image of Book കാമറൂണി
Rs 190.00  Rs 180.00
Cover Image of Book ഉറയൂരല്‍
Rs 290.00  Rs 273.00