Image of Book കാട്ടിലും മേട്ടിലും
  • Thumbnail image of Book കാട്ടിലും മേട്ടിലും
  • back image of കാട്ടിലും മേട്ടിലും

കാട്ടിലും മേട്ടിലും

Publisher :Green Books
ISBN : 9788184234060
Language :Malayalam
Page(s) : 103
Condition : New
no ratings yet, be the first one to rate this !

Book Name in English : Kattilum Mettilum

ബംഗാള്‍ നിബിഡവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴ്വാരങ്ങളില്‍ നിന്ന് നോക്കുമ്പോള്‍, അംബര ചുംബികളായ പര്‍വ്വതങ്ങള്‍. പഷേ, പര്‍വ്വതസാനുക്കളിലെത്തുമ്പോള്‍ അവ അത്യപൂര്‍വ്വമായ നിബിഡവനങ്ങളാണ്. സാലവ്രക്ഷങ്ങള്‍ ,പൗര്‍ണ്ണമിയുടെ ശുഭ്രോജ്ജ്വല ചന്ദ്രിക, അരുവികള്‍ -ഒരു മായികാനുഭവമയി കാട് സര്‍ഗ്ഗത്മകതയെ വിഭ്രമിപ്പിക്കുന്നു. വനാന്തര്‍ഭാഗത്തെ ഏകാന്തത എഴുത്തുകാരന്റെ സര്‍ഗ്ഗാഭിരുചികളെ ഉണര്‍ത്താന്‍ അനിവാര്യമായും ആവശ്യമായ ഘടകമാണെന്ന് ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ പറയുന്നു.
Write a review on this book!.
Write Your Review about കാട്ടിലും മേട്ടിലും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3413 times

Customers who bought this book also purchased