Book Name in English : Kattu Vithachavar
എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍ . ഇതിഹാസസമാനമായ ഒരു ഗ്രാമജീവിതത്തിന്റെ കാവ്യാത്മകമായ ആവിഷ്‌കാരം . പുതിയ നോവലുകളില്‍ നിന്ന് അനുഭവത്തിന്റേയും ദര്‍ശനത്തിന്റേയും കരുത്ത് കൊണ്ട് ഏറെ മുന്നില്‍ നില്ക്കുന്ന ആ നോവല്‍ . മലയാളസാഹിത്യത്തിലേക്കുള്ള വ്യത്യസ്തമായ ഒരു കാറ്റ് വിതക്കല്‍ .Write a review on this book!. Write Your Review about കാറ്റ് വിതച്ചവര്‍ Other InformationThis book has been viewed by users 2298 times