Book Name in English : Kavithayile Vruthavum Chathuravum
കവിതയിലെ വൃത്തമെന്തെന്നും ചതുരമെന്തെന്നും കവികൾ, വിശേഷിച്ച് കവിതയെഴുതാൻ തുടങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം.
ഇതിഹാസമാനമുള്ള രചനകളുടെ സ്പർശമണികളാൽ മലയാളകവിതയെ ധന്യമാക്കിയ മഹാകവി അക്കിത്തം സ്വാനുഭവങ്ങളിൽനിന്നു കടഞ്ഞെടുത്ത സുപ്രധാനമായ ചില കാവ്യനിർമ്മാണതത്ത്വങ്ങൾ വിശദീകരിക്കുന്നു.Write a review on this book!. Write Your Review about കവിതയിലെ വൃത്തവും ചതുരവും Other InformationThis book has been viewed by users 74 times