Image of Book കാഴ്ചകളുടെ ഭൂപടം
  • Thumbnail image of Book കാഴ്ചകളുടെ ഭൂപടം
  • back image of കാഴ്ചകളുടെ ഭൂപടം

കാഴ്ചകളുടെ ഭൂപടം

Language :Malayalam
Page(s) : 815
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Kazhchakalude Bhoopadam

കാഴ്ചകളുടെ ഭൂപടം ഇന്ത്യയെ തൊട്ടറിഞ്ഞ ഒരു യഥാര്‍ത്ഥ‌സഞ്ചാരിയുടെ മുദ്ര പതിഞ്ഞകൃതിയാണ്‌ എഴുത്തുകാരന്റെ വ്യക്തിത്വവും സ്വഭാവവും അനുഭവവ‌ങ്ങളും മനോഭാവങ്ങളുമാണ്‌ സ്ഥലവിവരണത്തെയും യഥാര്‍ഥ സഞ്ചാര സാഹിത്യത്തെയും അതിരിട്ടു തിരിക്കുന്നത്.അദ്ദേഹം കണ്ടയിടങ്ങള്‍ നമുക്കും കാണാന്‍ സാധിച്ചെങ്കിലെന്ന് വായനക്കാര്‍ ആഗ്രഹിക്കുന്നു.വായനക്കാര്‍ അറിഞ്ഞ സ്ഥലമാണേങ്കില്‍, നാമറിയാതെ പോയ എന്തോ ഒന്ന് ഈ പുസ്താകം സമ്മാനിക്കുന്നു
കെ ജയ കുമാര്‍
Write a review on this book!.
Write Your Review about കാഴ്ചകളുടെ ഭൂപടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 267 times

Customers who bought this book also purchased
Cover Image of Book വഴിപോക്കന്‍
Rs 225.00  Rs 214.00