Image of Book കാഴ്ചക്കപ്പുറം എ കെ ആന്റണി
  • Thumbnail image of Book കാഴ്ചക്കപ്പുറം എ കെ ആന്റണി
  • back image of കാഴ്ചക്കപ്പുറം എ കെ ആന്റണി

കാഴ്ചക്കപ്പുറം എ കെ ആന്റണി

Language :Malayalam
Edition : Nov 2015
Page(s) : 230
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 210.00
Rs 189.00

Book Name in English : Kazhchakappuram A K Antony

എ.കെ.ആന്റണിയുടെ ശരീര ഭാഷ ഒരു രാഷ്ട്രീയക്കാരന് ഇണങ്ങുന്നതല്ല.തീപ്പൊരി പ്രാസംഗികനല്ല. ബുദ്ധിജീവി പരിവേഷമില്ല. ശുപാര്‍ശകളില്ല. ഒരു സമുദായവും കൂട്ടിനില്ല. പണത്തിന്റെ പിന്‍ബലമില്ല. കോര്‍പ്പറേറ്റുകളുടെ പ്രിയപുത്രനല്ല. എന്നിട്ടും പലപ്രാവശ്യം മുഖ്യമന്ത്രിയായി. കേന്ദ്രപ്രതിരോധ മന്ത്രിവരെയായി. ആ രാഷ്ട്രീയകൗശലം പരിശോധിക്കുന്ന വിമര്‍ശനപരമായ ജീവചരിത്രം.
Write a review on this book!.
Write Your Review about കാഴ്ചക്കപ്പുറം എ കെ ആന്റണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3087 times

Customers who bought this book also purchased