Image of Book കാഴ്ചപകര്‍ച്ച
  • Thumbnail image of Book കാഴ്ചപകര്‍ച്ച
  • back image of കാഴ്ചപകര്‍ച്ച

കാഴ്ചപകര്‍ച്ച

Language :Malayalam
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 110.00

Book Name in English : Kazhchapakarcha

എഴുതപ്പെട്ട നൂറു വാക്കിനു തുല്യമാണ് ഒരു ദൃശ്യം എന്ന് വിശ്വസിക്കുമ്പോഴും അത്തരം ഒരു മധ്യമം പാലിക്കേണ്ട സാമൂഹികമൂല്യാവസ്ഥയെക്കുറിച്ചും നീതിബോധ ത്തെ ക്കുറിച്ചും വായനക്കാരില്‍അവബോധം സൃഷ്ടിക്കുകയും അതേസമയം ലാഭക്കൊതിയോടെ മാത്രം സൃഷ്ടിച്ച സിനിമകള്‍ക്കും പരസ്യ ചിത്രങ്ങള്‍ക്കും ശക്തമായ ഭാഷയില്‍ താക്കീത് നല്‍കികൊണ്ട് ചില നവോത്ഥാന ചിന്തകള്‍ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ചലചിത്ര ഗ്രന്ഥം.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി യ ഗ്രന്ഥകാരന്റെ പുതിയ കൃതി
Write a review on this book!.
Write Your Review about കാഴ്ചപകര്‍ച്ച
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 622 times

Customers who bought this book also purchased