Book Name in English : Kerala sakundalam
കാളിദാസ ശാകുന്തളത്തിന്റെ ഒരു മനോഹര പരിഭാഷയാണ് ആറ്റൂരിന്റെ കേരളശാകുന്തളം. വര്‍ണ്ണനാപാടവംകൊണ്ടും ലാളിത്യമാര്‍ന്ന ഭാഷാപ്രയോഗംകൊണ്ടും മൂലകൃതിയോട് കിടപിടിക്കുന്നു ഈ കൃതി. ആസ്വാദകഹൃദയങ്ങളില്‍ സുന്ദരവും അനര്‍ഘവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്ന ഈ പുസ്‌തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരവുമാണ്. Write a review on this book!. Write Your Review about കേരള ശാകുന്തളം Other InformationThis book has been viewed by users 5601 times