Image of Book കേരള ടൂറിസം ചരിത്രവും വർത്തമാനവും
  • Thumbnail image of Book കേരള ടൂറിസം ചരിത്രവും വർത്തമാനവും
  • back image of കേരള ടൂറിസം ചരിത്രവും വർത്തമാനവും

കേരള ടൂറിസം ചരിത്രവും വർത്തമാനവും

ISBN : 9789359623016
Language :Malayalam
Edition : 2023
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Kerala Tourismcharithravum Varthamanavum

കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍ തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും വിജയകരമായി എന്റെ നാട്ടില്‍
പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം. -മോഹന്‍ലാല്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും
വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി
Write a review on this book!.
Write Your Review about കേരള ടൂറിസം ചരിത്രവും വർത്തമാനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 228 times