Book Name in English : Keralam 600 Kollam Munpu
പതിനാലാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കേരളം സന്ദര്‍ശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്നുബത്തൂത്തയുടെ രിഹ്ലത്ത് എന്ന സഞ്ചാരസാഹിത്യകൃതിയുടെ വിവര്‍ത്തനം. കേരള ചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേയ്ക്ക് വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും മതപരവുമായ അവസ്ഥയക്കുറിച്ച് അറിവു പകരുന്നു.reviewed by Anonymous
Date Added: Tuesday 13 Jul 2021
ലോക സഞ്ചാരി അയ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാര കുറിപ്പുകളുടെ വിവർത്തനം അണ് ഈ പുസ്തകം. മലബാർ,ശ്രീലങ്ക, മാലി എനിവിടുങ്ങളിലേ 600കൊല്ലം മുൻപുള്ള ജീവതം ഇബ്ൻ ബത്തൂത്ത എഴുതുന്നു. \r\nകേരളത്തിലെ വളപട്ടണം, ഏഴിമല, പന്തലയിനി ഇനിവിടങ്ങളിൽ സഞ്ചരിച്ചു ബത്തൂത്ത നമുടെ നാട്ടിൻ്റെ 600വർഷം Read More...
Rating: [4 of 5 Stars!]
Write Your Review about കേരളം 600 കൊല്ലം മുമ്പ് Other InformationThis book has been viewed by users 3948 times