Book Name in English : Keralathile MahaKshetrangalum Ithigyagalum
അദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും നിദര്‍ശനമാണ് ക്ഷേത്രങ്ങള്‍. സാമൂഹ്യവും സാംസ്കാരികവും കലാപരവുമായ മുന്നേറ്റങ്ങള്‍ക്കൊല്ലാം പ്രഭവസ്ഥാനം കൂടിയാണിവിടം.
കേരളത്തിലെ മഹാക്ഷേത്രങ്ങളിലേയ്ക്കുള്ള തീര്‍ത്ഥ യാത്രയാണിത് ഓരോ ക്ഷേത്രത്തിലെയും ദേവതാ സങ്കല്പത്തോടൊപ്പം ചരിത്രപരമായ ബന്ധം, ഐതിഹ്യം സാസ്കാരിക പശ്ചാത്തല, എന്നിവ വിശദമാക്കുന്ന കൃതി ചിത്രങ്ങളോടെWrite a review on this book!. Write Your Review about കേരളത്തിലെ മഹാക്ഷേത്രങ്ങളും ഐതിഹ്യങ്ങളും Other InformationThis book has been viewed by users 1228 times