Image of Book കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ ഭാഗം 4
  • Thumbnail image of Book കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ ഭാഗം 4
  • back image of കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ ഭാഗം 4

കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ ഭാഗം 4

ISBN : 9788176383714
Language :Malayalam
Edition : 2013
Page(s) : 550
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 270.00
Rs 243.00

Book Name in English : Kesariyude Charitea Gaveshanangal Part 4

കേസരിയുടെ ചരിത്രാന്വേഷണങ്ങള്‍ നിഷ്പക്ഷവും ലക്ഷ്യബോധമുള്ളതുമാണ്. എല്ലാ അന്വേഷണങ്ങളും ചെന്നു നില്‍ക്കുന്നത് ഒരു ഏകലോക സാംസ്കാരത്തിലേക്കാണ്. കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ മൂന്നു വാല്യങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു ഇത് നാലാം വാല്യമാണ് സാഹിത്യകൃതികളെ അപഗ്രഥനം ചെയ്ത് ചരിത്രാന്വേഷണം നടത്തുന്ന പ്രബന്ധനങ്ങളാണ് ഈ വാല്യത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഗുണാഢ്യന്റെയും കാളിദാസന്റെയും കൃതികളുടെ വിശകലനത്തിലൂടെ പ്രാചീന ഇന്ത്യാചരിത്രത്തിനുതകുന്ന മറ്റോരു സംഭാവയാണ് സംഘകാല സാഹിത്യ പഠങ്ങള്‍. പന്തിരുകുലം ഐതിഹ്യത്തിലെ ഓരോ കഥാപാത്രവും യാഥാര്‍ഥത്തില്‍ ആരൊക്കെയാണെന്നു തിരിഛറിയാന്‍ തന്റേതായ യുക്തികള്‍ നിരത്തി അദ്ദേഹം വാദിക്കുന്നുണ്ട്.
Write a review on this book!.
Write Your Review about കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ ഭാഗം 4
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1140 times

Customers who bought this book also purchased