Book Name in English : Kesariyude Charitra Gaveshanangal Ayodhya Langa Shabarimala Part - 3
കേസരിയുടെ ചരിത്ര ഗവേഷണ പഠനങ്ങള്‍ സങ്കുചിതമായ ദേശീയതയില്‍ നിന്നകന്ന് വിശാലമായ ഏകലോകത്തിലേക്കാണ് നമ്മെ നയിക്കുന്നത്. മതങ്ങളെക്കുറിച്ചായാലും സംസ്കാരത്തെക്കുറിച്ചായാലും പ്രാകചരിത്രരചനയ്ക്ക് ഏറെ സഹായകമായത് ഫലകങ്ങളും ശിലാശാസനകളും ദുഖനനം ചെയ്തു കിട്ടുന്ന രേഖകളുമാണ്. രാശിചക്രത്തെ ആശ്രയിച്ചുള്ള കാലഗണനരീതി അറേബ്യയിലും ചൈനയിലും ഇന്ത്യയിലും നിലനിന്നിരുന്നു. എന്നാല്‍ ഇവയോക്കെ ചരിത്രസാമാഗ്രികള്‍ നിറഞ്ഞു കിടക്കുന്ന പുരാണങ്ങളെയോ ശരിയാവണ്ണം പഠന വിധേയമാക്കിട്ടില്ല.Write a review on this book!. Write Your Review about കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ അയോധ്യ ലങ്ക ശബരിമല ഭാഗം 3 Other InformationThis book has been viewed by users 1100 times