Image of Book കിടപ്പറസമരം
  • Thumbnail image of Book കിടപ്പറസമരം

കിടപ്പറസമരം

Language :Malayalam
Edition : 2013
Page(s) : 120
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Kidapparasamaram

പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്റെ കഥാസമാഹാരം. വര്‍ത്തമാനകാലത്തിന്റെ നേരനുഭവങ്ങളും ഗൃഹാതുരതയുടെ മഴത്തണുപ്പും ഇഴചേര്‍ന്നുകിടക്കുന്ന കഥകള്‍ . സിദ്ധാന്തഭാരമോ എഴുത്തുനിയമശാഠ്യങ്ങളോ ഇല്ലാതെ ലളിതഭാഷയുടെ ഇളംചൂട് പകരുന്ന ഈ കഥകളില്‍ മലയാളചെറുകഥയുടെ യൗവനം വായിക്കാം.
2012-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അര്‍ഹനായ ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Write a review on this book!.
Write Your Review about കിടപ്പറസമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 299 times

Customers who bought this book also purchased