Book Name in English : Kinnarivecha Thalappavu
ജീവിതത്തെ നന്മയുടെ നാട്ടുവെളിച്ചത്തിലൂടെ വീക്ഷിച്ചെടുത്ത് ആറ്റിക്കുറുക്കിയെഴുതിയ ലഘുനോവലുകളാണ് ഈ സമാഹാരം. സ്നേഹവും ആര്‍ദ്രതയും മുഖമുദ്രയാകുന്ന ’കിന്നിരിവെച്ച തലപ്പാവും പ്രണയത്തിന്റെ ചിത്രവര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ഒരിക്കല്‍ക്കൂടി നിറഞ്ഞുതെളിഞ്ഞ നിലവിളക്കും’ ഗൃഹാതുരയുടെ അലിവും നനവുമുള്ള പൂമരത്തിലെ മുള്ളുകളും വ്യത്യസ്തത പുലര്‍ത്തുന്നു. ലാളിത്യമുള്ള, മനോഹാരിത നിറഞ്ഞ രചനാശൈലികൊണ്ട് പ്രസന്നന്‍ ചമ്പക്കര ഈ കൃതിയെ വേറിട്ട് അടയാളപ്പെടുത്തുന്നു. മനസ്സില്‍ സ്നേഹം അനുഭവമാക്കാന്‍ ഒരു വ്യത്യസ്ത രചന.Write a review on this book!. Write Your Review about കിന്നിരിവെച്ച തലപ്പാവ് Other InformationThis book has been viewed by users 1265 times