Book Name in English : Kodakara puranam
കൊടകരപുരാണം ഒരു ദേശത്തിന്റെ ചരിത്രമോ കഥാകഥനമോ അല്ല . ജീവിതത്തെ ഒരു നര്‍മ്മകണ്ണാടിയിലൂടെ നോക്കിക്കാണുന്ന ഒരു തൃശ്ശൂര്‍ക്കാരന്റെ നേരമ്പോക്കുകള്‍ മാത്രമാണ് . തിരക്കിട്ടോടുമ്പോഴും ഗൃഹാതുരമായ ഓര്‍മ്മകള്‍ക്കുവേണ്ടി മലയാളി ഒരു ചെവി വട്ടം പിടിക്കുന്നുണ്ടെന്ന് ഈ കുറിപ്പുകള്‍ക്കുണ്ടായ ജനകീയത സാക്ഷ്യപ്പെടുത്തുന്നു . തൃശ്ശൂരിന്റെ ഇഷ്ടങ്ങളിലൊന്നായ പതിക്കാലത്തില്‍ കൊട്ടിക്കേറുന്ന മേളപ്പെരുക്കം പോലെ . Write a review on this book!. Write Your Review about കൊടകരപുരാണം Other InformationThis book has been viewed by users 4667 times