Image of Book കൊടിയേറ്റം
  • Thumbnail image of Book കൊടിയേറ്റം

കൊടിയേറ്റം

ISBN : 9788130006956
Language :Malayalam
Page(s) : 144
Condition : New
2 out of 5 rating, based on 6 review(s)

Book Name in English : Kodiyettam

സിനിമയെക്കറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ കൊടിയേറ്റതന്ത്രത്തിലൂടെ അടൂര്‍ തിരുത്തുന്നു. മൂര്‍ത്തമായ, അനുക്രമം വികസിക്കുന്ന ഒരു കഥയില്ല ; സംഘട്ടനങ്ങളില്ല ; അതിഭാവുകത്വമില്ല; നാടകീയ മുഹൂര്‍ത്തങ്ങളില്ല; കണ്ണുനീരില്ല; സെന്റിമെന്റലിസമില്ല; എന്നിരുന്നാലും ഓരോ സെന്റീമീറ്റര്‍ സെല്ലുലോയ്ഡിലും ജീവിതത്തിന്റെ തുടിപ്പ് ഇടവിടാതെ നമുക്ക് കേള്‍ക്കാം . പ്രേക്ഷകനെ ചുറ്റിപ്പിണയുന്ന ഒരു വികാരവീചിയായി അതു മാറുകയും ചെയ്യുന്നു.

- എം.എഫ്. തോമസ്
Write a review on this book!.
Write Your Review about കൊടിയേറ്റം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4203 times

Customers who bought this book also purchased