Image of Book കൃഷ്ണാ കൃഷ്ണാ
  • Thumbnail image of Book കൃഷ്ണാ കൃഷ്ണാ
  • back image of കൃഷ്ണാ കൃഷ്ണാ

കൃഷ്ണാ കൃഷ്ണാ

Publisher :Sign Books
ISBN : 9789392950087
Language :Malayalam
Edition : 2021
Page(s) : 154
Condition : New
no ratings yet, be the first one to rate this !

Book Name in English : Krishna Krishna

ഓരോരുത്തർക്കും അവരവരുടെ ഉപബോധമനസ്സിൽ നിറവേറാത്ത, നിറവേറാൻ കഴിയാത്ത ലക്ഷ്യങ്ങളോ, കൊച്ചുകൊച്ചു അഭിലാഷങ്ങളോ ഉണ്ടാകും. അത്തരക്കാരുടെ സമ്മിശ്ര പ്രതിരൂപമാണ് കൃഷ്ണൻ. ഏത് യുഗത്തിലും അതാത് കാലത്തെ മൂല്യങ്ങൾക്ക് അനുസരിച്ച് അർത്ഥങ്ങൾ കല്പിക്കാൻ കഴിയുമെന്നതാണ് കൃഷ്ണന്റെ സവിശേഷത. ഒരു എഴുത്തുകാരന്റെ സൃഷ്ടിയല്ല കൃഷ്ണൻ. ഒരു സമൂഹത്തിന്റെ സ്വപ്നമാണ്. ഭാഗവതത്തിൽ എപ്പോഴും കളിയിൽ മുഴുകിയ കൃഷ്ണൻ, ഭാരതത്തിൽ ഒരു മുഴുസമയ രാഷ്ട്രീയക്കാരൻ, ആഴ് വാർ കൃതികളിൽ സംസാരിക്കുന്ന സ്വർണചിത്രമായും, കാമുകനായും, കൃഷ്ണൻ എന്ന കഥാപാത്രത്തെ വർത്തമാനകാല ജീവിതവുമായി ബന്ധിപ്പിക്കുകയാണ് ‘കൃഷ്ണാ…കൃഷ്ണാ’ എന്ന നോവലിൽ. കൃഷ്ണനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള കൃതികളിൽ ഏറ്റവും മികച്ചതെന്ന നിരൂപക ശ്രദ്ധനേടിയ നോവലിന്റെ മൊഴിമാറ്റം
Write a review on this book!.
Write Your Review about കൃഷ്ണാ കൃഷ്ണാ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 138 times

Customers who bought this book also purchased