Book Name in English : Kudumbadocter
ആരോഗ്യകാംക്ഷികളായ സാമാന്യജനതയ്ക്ക് വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ തെളിമയുള്ള ഭാഷയില്‍ ലേഖകന്‍ കുടുംബഡോക്ടറിലൂടെ പകര്‍ന്നുതരുന്നു.- ഡോ.പി.കെ.വാരിയര്‍
കുടുംബഡോക്ടര്‍ , മുലപ്പാലെന്ന അമൃത്, സോറിയാസിസിനെ നേരിടാന്‍ തുടങ്ങി പ്രസക്തമായ പതിനെട്ട് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏതൊരു വീട്ടിലും അവശ്യം സൂക്ഷിക്കേണ്ടുന്ന പുസ്തകം.Write a review on this book!. Write Your Review about കുടുംബഡോക്ടര്‍ Other InformationThis book has been viewed by users 1353 times