Book Name in English : Kumarasuran
നിർവചനങ്ങൾക്കതീതമാണു പ്രണയം. കാലങ്ങളോളം മനസ്സിൽ സൂക്ഷിച്ച ഒരപൂർവ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്‌കാരമാണ് പെരുമാൾ മുരുകന്റെ പുതിയ നോവൽ കുമരാസുരൻ. തമിഴകത്തിന്റെ ഉൾനാടൻ ഗ്രാമജീവിതങ്ങളുടെ നേർക്കാഴ്ചകളാണ് സാധാരണയായി അദ്ദേഹത്തിന്റെ നോവലുകൾ. എന്നാൽ അവയിൽനിന്നൊക്കെ വ്യത്യസ്തമായി പുതിയ തലമുറയുടെ വീക്ഷണകോണിലൂടെ പറയുന്ന കഥയാണ് കുമരാസുരൻ. രണ്ടു തലമുറകളുടെ സമാന്തരമായ ചിന്താസഞ്ചാരമാണിതിൽ. കൊറോണക്കാലവും ലോക്ഡൗണും പശ്ചാത്തലമാകുന്ന ഈ കൃതി തികച്ചും പുതുമയാർന്നൊരു വായനാനുഭവമായിരിക്കും വായനക്കാർക്ക് സമ്മാനിക്കുക.Write a review on this book!. Write Your Review about കുമാരാസുരന്‍ Other InformationThis book has been viewed by users 488 times