Image of Book കുഞ്ചന്‍ നമ്പ്യാര്‍
  • Thumbnail image of Book കുഞ്ചന്‍ നമ്പ്യാര്‍

കുഞ്ചന്‍ നമ്പ്യാര്‍

ISBN : 9788182660335
Language :Malayalam
Edition : 2013
Page(s) : 75
Condition : New
2 out of 5 rating, based on 82 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Kunchan Nambiar

മലയാളഭാഷയില്‍ എത്രയോ മഹാകവികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ’മലയാളഭാഷയുടെ പിതാവ്’ എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛനും ’തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്’ എന്നറിയപ്പെടുന്ന കുഞ്ചന്‍ നമ്പ്യാരും മാത്രമാണ് സാധാരണജനങ്ങളുടെ ഹൃദയത്തില്‍ നിലനില്ക്കുന്നവര്‍ . എഴുത്തച്ഛന്‍ ഭക്തിമാര്‍ഗത്തിലൂടെ സമൂഹത്തെ സദാചാരങ്ങളിലേക്ക് നയിച്ചു. നമ്പ്യാരാവട്ടെ വിമര്‍ശനങ്ങളിലൂടെ ജനങ്ങളെ നന്മയിലേക്കു നയിച്ചു. നമ്പ്യാരില്‍നിന്ന് മലയാളത്തിനു ലഭിച്ച അനശ്വരസമ്പത്താണ് തുള്ളല്‍ക്കവിതകള്‍ . പണ്ഡിതന്മാരെയും പാമരന്മാരെയും ഒരുപോലെ ആസ്വദിപ്പിക്കുന്ന കാവ്യശൈലിയാണ് അദ്ദേഹത്തിന്റെത് .
കവിതകളെക്കുറിച്ച് സാമാന്യമായി പ്രതിപാദിച്ചും പുതുതലമുറയ്ക്ക് കുഞ്ചന്‍ നമ്പ്യാരെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ലളിതമായ ശൈലിയില്‍ തയ്യാറാക്കിയ നമ്പ്യാരുടെ ഈ ജീവചരിത്രം
Write a review on this book!.
Write Your Review about കുഞ്ചന്‍ നമ്പ്യാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8029 times

Customers who bought this book also purchased