Book Name in English : Kundalini Yoga Athisayakaramayathine Thedi
ആത്മാവിനെയും ശരീരത്തെയും തൊട്ടുണര്‍ത്തി ജീവിതത്തിന്റെ രാപ്പകലുകളെ ധന്യമാക്കുകയാണ് തന്റെ മൊഴികളിലൂടെ ഓഷോ. ഭംഗിയായി കോര്‍ത്തിണക്കിയ ലളിതമായ വാക്കുകളിലൂടെയാണ് അദ്ദേഹം നമ്മോട് സംവദിക്കുന്നത്. ഇലകളില്‍ മഴത്തുള്ളി വീഴുന്നതുപോലെയുള്ള വായനാനുഭവത്തിന്റെ വാതിലുകള്‍ തുറന്നിടുന്നതിന് രവിവര്‍മ്മരാജയുടെ പരിഭാഷ സഹായകമാകുന്നുWrite a review on this book!. Write Your Review about കുണ്ഡലിനിയോഗ- അതിശയകരമായതിനെതേടി Other InformationThis book has been viewed by users 3540 times