Image of Book ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ
  • Thumbnail image of Book ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ
  • back image of ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ

ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ

ISBN : 9789355494627
Language :Malayalam
Edition : 2022
Page(s) : 168
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Uriyattam Nilakkunna Vakkukal

സാധാരണവായനക്കാര്‍ക്ക് നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് അറിവുകള്‍ മാത്രമല്ല തിരിച്ചറിവുകളും നല്‍കാന്‍ പര്യാപ്തമായ ഒരു പുസ്തകമാണിത്. പുരോഗമനോന്മുഖമായ കാഴ്ചപ്പാടോടെ സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായിത്തീരാവുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും ഇതിലുണ്ട്. ഗ്രന്ഥശാലാപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം കര്‍മ്മരംഗത്ത് ഉത്തേജനം ലഭിക്കാന്‍ ഈ പുസ്തകം ഉപയുക്തമാകും.
– ഡോ. കെ.എസ്. രവികുമാര്‍
ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ
ലേഖനസമാഹാരത്തിലുള്ളത്.

ലോകത്തെ തുറന്ന കണ്ണുകളോടെ നിരീക്ഷിക്കുന്ന
ഒരു ലേഖകന്റെ പ്രതികരണങ്ങള്‍.
Write a review on this book!.
Write Your Review about ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1570 times

Customers who bought this book also purchased
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00
Cover Image of Book ദൈവം മരിച്ചു
Rs 240.00  Rs 216.00