Book Name in English : Kuttavum Sikshayum
പീഡാനുഭവങ്ങളിലൂടെ പാപമോചനമെന്ന ആശയത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട ഈ നോവല്‍ പ്രഥമവീക്ഷ്ണത്തില്‍ ഒരു കുറ്റാന്വേഷണകഥയാണെന്നു തോന്നാം. പക്ഷേ ഈ കൃതിയില്‍ കനം വച്ചു നില്‍ക്കുന്ന വികാര പ്രപഞ്ചം അതുല്യപ്രതിഭാശാലിയായ ഒരു എഴുത്തുകാരനുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ്.Write a review on this book!. Write Your Review about കുറ്റവും ശിഷയും Other InformationThis book has been viewed by users 2230 times